യുപിഎ ഭരണത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കി; ആരോപണവുമായി ബിജെപി

നരേന്ദ്ര മോദി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ചൈനയുടെ മുന്‍പില്‍ കീഴടങ്ങുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ച പിന്നാലെയാണ് അഴിമതി ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയത്.