പെരിയാറിനെക്കുറിച്ച് തെറ്റായ പ്രചാരണം; മാപ്പ് പറയില്ലെന്ന് രജനി; വിമർശനവുമായി കോൺഗ്രസ്‌

ആ സമയം ഈ വാർത്ത അന്ന് നൽകാൻ തുഗ്ലക്ക് പ്രസാധകർ മാത്രമേ ധൈര്യം കാണിച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം.