കേന്ദ്ര സര്‍ക്കാരിന്റെ ‘നവ ഇന്ത്യ’യിൽ മനുഷ്യൻ മനുഷ്യന് ശത്രു; പഴയ ഇന്ത്യ ഞങ്ങൾക്ക് തിരിച്ചു തരൂ; രാജ്യസഭയിൽ ഗുലാം നബി ആസാദ്

പ്രധാനമന്ത്രി പറയുന്നതു പോലെ എല്ലാവരുടെയും വികസനത്തിനായി നിലകൊള്ളാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ അത് എവിടെയും കാണുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി.