ജാമ്യാപേക്ഷ തള്ളി; മോന്‍സന്‍ മാവുങ്കല്‍ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തട്ടിപ്പിന്റെ ആഴം എത്രത്തോളം എന്ന് അറിയണമെങ്കില്‍ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

ടോവിനോ, നവ്യ, മമ്ത, പേർളി; മോൻസൻ മാവുങ്കലിന് മലയാള സിനിമാ താരങ്ങളുമായി അടുത്ത ബന്ധം

മൈസൂരിലെ ടിപ്പു സുൽത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോൻസന്റെ അവകാശ വാദം.