മോട്ടോര്‍ സൈക്കിളിൽ വന്ന് കൊച്ചുകുഞ്ഞിനെ കടത്തികൊണ്ടു പോകാൻ ശ്രമിക്കുന്ന കുരങ്ങൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഇതുകണ്ടുകൊണ്ട് അടുക്കലേക്ക് ഒരാള്‍ ഓടിയെത്തുമ്പോള്‍ മാത്രമാണ് കുരങ്ങന്‍ കുഞ്ഞിനെ വിട്ട് ദൂരേക്ക് ഓടിപ്പോകുന്നത്.

സാമൂഹിക അകലം പാലിക്കാൻ മടികാണിക്കുന്ന മനുഷ്യർക്ക് മാതൃകയായി കുരങ്ങൻമാർ

ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുരുങ്ങന്മാര്‍ക്ക് തണ്ണിമത്തനും വാഴപ്പഴവുമായി എത്തിയ യുവാവിന്‍റെ മുന്നില്‍ ഇരിക്കുന്ന കുരുങ്ങന്മാരാണ് ചിത്രത്തിലുള്ളത്. രണ്ട് നിരകളിലായി സാമൂഹിക

കു​ര​ങ്ങ​ൻ വെ​ടി​യേ​റ്റ് ച​ത്ത​തി​ന് പിന്നാലെ യുപിയില്‍ സംഘര്‍ഷ സാധ്യത; ഹ​നു​മാ​ന്‍റെ പ്രതിരൂപം എന്ന വി​ശ്വാ​സ​ത്തെ മു​റി​വേ​ല്‍​പ്പി​ക്കു​ന്നതെന്ന് പ്രചരണം

ഈ വാ​ര്‍​ത്ത​യ​റി​ഞ്ഞ​തോ​ടെ പ്രാ​ദേ​ശി​ക ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മലപ്പുറം ജില്ലയിൽ കുരങ്ങുപനി സ്ഥിതീകരിച്ചു

മലപ്പുറം ജില്ലയിൽ നാല് പേർക്ക് കുരങ്ങുപനി സ്ഥിതീകരിച്ചു . നിലമ്പൂർ കരുളായി വനത്തിലെ ആദിവാസികളിലാണ് കുരങ്ങുപനി കണ്ടെത്തിയത്. പൂനെയിൽ നിന്നെത്തിയ വിദഗ്ദ്ധ