വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹരിയാനയിലെ ഹോട്ടലിൽ പ്രവേശിക്കാൻ രാജസ്ഥാന്‍ പോലീസ്‌; തടഞ്ഞ് ഹരിയാന പോലീസ്; നടക്കുന്നത് നാടകീയ രംഗങ്ങൾ

കോണ്‍ഗ്രസുമായി കലഹത്തില്‍ ഏര്‍പ്പെട്ട സച്ചിന്‍ പൈലറ്റിനൊപ്പമുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ഈ ഹോട്ടലിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

നാല് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക്‌ രാജി സമര്‍പ്പിച്ചു; ഗുജറാത്തിലും കോണ്‍ഗ്രസിന് കാലിടറുന്നു

ജെ വി കക്കഡിയ, സോമാഭായ് പട്ടേല്‍ എന്നിവരുള്‍പ്പെടെ നാല് എംഎല്‍ എമാരാണ് രാജി സമര്‍പ്പിച്ചത്.

പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമര:107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയ്

അതേസമയം ബിജെപിയിലെത്താന്‍ തയ്യാറായ എംഎല്‍എമാരുടെ പേരുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.