മതപരമായ മുദ്രാവാക്യങ്ങള്‍ സഭയ്ക്കുള്ളില്‍ മുഴക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞത് ഇന്നലെ; ഇന്ന് ‘ജയ് അയ്യപ്പ’ മുദ്രാവാക്യം വിളിച്ച് ബിജെപി എംപി മീനാക്ഷി ലേഖി

രാജ്യത്തെ മതാചാരങ്ങള്‍ സംരക്ഷിപ്പെടുന്നുവെന്ന് ഭരണഘടന ഉറപ്പാക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.