ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ഏഴുപേരെ കാണാതായി; അഞ്ച് വീടുകള്‍ ഒലിച്ചുപോയി

ലഭ്യമായ വിവരങ്ങൾ പ്രകാരം കൊക്കയാര്‍ കുറ്റിപ്ലാങ്കലില്‍ ഒരു സ്ത്രീയെയും അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്.