അങ്ങനെ 125 ദിവസം കഴിഞ്ഞു; പാലവുമില്ല, പ്രഖ്യാപിച്ച മന്ത്രിയേയും കാണാനില്ല

എരുമേലിയില്‍ നിന്നും ശബരിമലയിലേക്കുള്ള പാതയിലെ കണമല ക്രോസ്‌വേ കാണാന്‍ കഴിഞ്ഞ മണ്ഡലകാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞെത്തിയിരുന്നു. വാഹനങ്ങളുടെ