മാലിക്കിൽ ഫഹദിന്റെ അഭിനയം ഗംഭീരം; ഫഹദിനും മഹേഷ് നാരായണനും അഭിനന്ദനങ്ങളുമായി കമൽ ഹാസന്‍

ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകൻ ലോകേഷ് കനകരാജിന്റെ അഭിപ്രായം.

കമല്‍ഹാസനെതിരെ സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട് രംഗത്ത്

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമല്‍ഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

സീറ്റിനല്ല ബിജെപിയിൽ ചേർന്നത്; കമലിനെതിരെയും ഖുശ്ബുവിന് വേണ്ടിയും പ്രചാരണത്തിനിറങ്ങും: ഗൗതമി

സീറ്റിനല്ല ബിജെപിയിൽ ചേർന്നത്; കമലിനെതിരെയും ഖുശ്ബുവിന് വേണ്ടിയും പ്രചാരണത്തിനിറങ്ങും: ഗൗതമി

ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുന്നു; ആദായനികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍

ഇപ്പോൾ തമിഴ്‌നാട്ടിലെ മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖറിന്‍റെ സ്ഥാപനങ്ങളിലാണ് വ്യാപക റെയ്ഡ് നടക്കുന്നത്.

കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന

കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന. മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന്

തമിഴരെ വില്‍ക്കാനാവില്ല, അവരുടെ വോട്ടിനേയും; പ്രധാനമന്ത്രിയുടെ തമിഴ് സ്നേഹത്തെ പരിഹസിച്ച് കമല്‍ ഹാസന്‍

ഇപ്പോൾ പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയെന്ന് വ്യക്തമാണ്.

എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ നില അതീവഗുരുതരം: കമലഹാസൻ ആശുപത്രിയിൽ

പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി ഇന്നലെ രാത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു...

Page 1 of 31 2 3