എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ- ഫോണ്‍; പദ്ധതിക്ക് ഡിസംബറിൽ തുടക്കം കുറിക്കും: മുഖ്യമന്ത്രി

സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ പ്രധാന ചുവടുവെപ്പാണ് എന്ന് മുഖ്യമന്ത്രി