ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാക്കളെ വീട്ടുതടങ്കലിലാക്കി ജഗന്‍ മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാക്കളെ വീട്ടുതടങ്കലിലാക്കി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നടപടി. ടി​ഡി​പി എം​പി കേ​ശി​നേ​നി ശ്രീ​നി​വാ​സ്,

ആന്ധ്രപ്രദേശിന് മൂന്നു തലസ്ഥനങ്ങള്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി.

ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സൈക്കോയെ പോലെ; വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു

മറ്റുള്ള പാര്‍ട്ടിയിലെ നേതാക്കളുടെ മേല്‍ അടിസ്ഥാനമില്ലാത്തതും നിയമപരമല്ലാത്തതുമായ കേസുകള്‍ കെട്ടിവെക്കുന്നതിനാണ് അവര്‍ക്ക് താത്പര്യം.

അഞ്ചു ഉപമുഖ്യമന്ത്രിമാരുമായി ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ മന്ത്രിസഭ

എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ആന്ധ്രപ്രദേശ് മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാൻ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡി. ജഗന്മോഹൻ റെഡ്ഡി

ജഗന്‍ മോഹന്‍ പുലിവെന്ദുലയില്‍; അമ്മ വിശാഖപട്ടണം ലോക്‌സഭയില്‍

സീമാന്ധ്ര നിയമസഭയിലേക്ക് കഡപ്പ ജില്ലയിലെ പുലിവെന്ദുല മണ്ഡലത്തില്‍ നിന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ. എസ്. ജഗന്‍മോഹന്‍ റെഡ്ഡി മത്സരിക്കും.

പ്രതിഷേധ ധര്‍ണ്ണ; ജഗന്‍ മോഹന്‍ റെഡ്ഡിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

തെലുങ്കാന ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ നടത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ഡല്‍ഹി

ജഗന്‍മോഹന്‍ റെഡ്ഡിയുടെ 143 കോടിയുടെ സ്വത്ത് മരിവിപ്പിക്കാന്‍ വിധി

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ 143.74 കോടിരൂപയുടെ സ്വത്ത് മരവിപ്പിക്കാന്‍ പ്രത്യേക പിഎംഎല്‍എ കോടതി ഉത്തരവായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജഗന്റെ പിന്തുണ പ്രണാബിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ

ജഗന്‍ മോഹന്‍ റെഡ്ഢിയെ ചോദ്യംചെയ്യുന്നത് ആറിലേക്കു മാറ്റി

അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗന്‍ മോഹന്‍ റെഡ്ഢിയെ ചോദ്യം ചെയ്യാന്‍ അനുവാദം

Page 1 of 21 2