ഞങ്ങളുടെ ബിസിനസ്സിന്റെ വേരുകളാണ് കര്‍ഷകര്‍; കര്‍ഷകരുടെ ഭാരത് ബന്ദിന് പിന്തുണയുമായി ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകള്‍

കർഷകർ ഞങ്ങളുടെ സഹോദരണങ്ങളാണ്. ഡൽഹി ചരക്ക് ഗതാഗത അസോസിയേഷൻ പ്രസിഡന്റ് പർമീത് സിങ് പറഞ്ഞു.