മമത മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ബിജെപി; ഞാന്‍ ഇനിയും ഇഫ്താര്‍ സംഗമത്തിന് പോവും, നിങ്ങളും വരണം എന്ന് മമത

മമത ബംഗാളിലെ മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.