സംസ്ക്കരിക്കാന്‍ നല്‍കിയ മനുഷ്യ ശരീര ഭാഗങ്ങൾ പാടശേഖരത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ; രണ്ടുപേർ പിടിയിൽ

പ്രദേശത്തെ ചാലാകരി പാടത്ത് ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയിലാണ് മനുഷ്യ ശരീരത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.