കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി കുതിരക്ക് ബി ജെ പി പതാകയുടെ പെയിന്റടിച്ചു; പോലീസില്‍ പരാതി നൽകി മനേക ഗാന്ധിയുടെ സംഘടന

നിലവിൽ പോലീസ് മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്‌ ഐ ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.