മനുഷ്യരുടെ ജീവിതം മാറിമറിഞ്ഞിട്ട് അഞ്ചുമാസം: കോവിഡ് വെെറസിനൊപ്പം ജീവിച്ചു തുടങ്ങാം, ഈ പത്തു കാര്യങ്ങൾ മനസ്സിൽ വച്ച്

മനുഷ്യനെ ഇന്നും ഭയപ്പെടുത്തുന്ന എച്ച്ഐവി പോലെ ശക്തി കൂടിയും കുറഞ്ഞും മാറിമാറിവന്ന് മനുഷ്യനെ ബാധിക്കുന്ന ടിബി അണുക്കളെപോലെ കൊറോണ വൈറസും

എച്ച്ഐവി ബാധിതയായ 22 കാരിയെ ട്രെയിനിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

എച്ച്ഐവി രോഗമുള്ള ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്‍ററില്‍ നിന്ന് മരുന്നുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഒ​മാ​നി​ല്‍ എ​ച്ച്‌ഐ​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന

ഒമാനില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. നാ​​ഷ​​ന​​ല്‍ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്സ് ആ​​ന്‍​​ഡ് ഇ​​ന്‍​​ഫ​​ര്‍​​മേ​​ഷ​​ന്‍ സെന്റര്‍ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​കളില്‍ 2017നെ

പാകിസ്താനിൽ ഭീതിപടർത്തി എച്ച്ഐവി: 400 ലധികം കുട്ടികൾക്ക് എയിഡ്സ് സ്ഥിരീകരിച്ചു

ലർകാനയിലെ ഗ്രാമങ്ങളിൽ കുട്ടികൾക്ക് വിട്ടുമാറാത്ത പനിയുണ്ടായതിനെത്തുടർന്നാണ് സംഭവം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്

നാമിപ്പോഴും ഇരുണ്ട യുഗത്തില്‍ തന്നെ: എയിഡ്‌സ് ബാധിച്ച കുട്ടികളെ സ്‌കൂളിലിരുത്താന്‍ മറ്റു കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സമ്മതിച്ചില്ല; തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു

പനജിയില്‍ എച്ച്‌ഐവി ബാധിച്ച 13 കുട്ടികളെ മറ്റു കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ എതിര്‍പ്പുമൂലം സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ല. റിവോണയില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമാ