പ്രണയിച്ച് വിവാഹം കഴിച്ചു; കോട്ടയത്ത് നവവരന്‍ 22ആം ദിവസം തൂങ്ങി മരിച്ചു

ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിക്കാതെ വന്നതിനാല്‍ വീട്ടുകാരുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി രണ്ടുപേരും ഒരു മാസം മുൻപാണ് വിവാഹം ചെയ്തത്.

വിവാഹ ശേഷം മൂന്നാം ദിനം വരന് കൊവിഡ്; വധു ഉൾപ്പടെ 64 പേരോട് ക്വാറന്റീനിൽ പോകാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്

ലാബിൽ എത്തിയ രോഗികളുടെ പരിശോധനയ്ക്കിടെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം

വിവാഹത്തിന് ദിവസങ്ങൾക്കു മുമ്പ് വരൻ്റെ പിതാവും വധുവിൻ്റെ മാതാവും ഒളിച്ചോടി: തിരിച്ചെത്തിയവർ കഴിഞ്ഞ ദിവസം വീണ്ടും നാടുവിട്ടു

തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്നും, ഒളിച്ചോടിയതാണെന്നുമൊക്കെ ബന്ധുക്കൾക്ക് മനസിലായത്...

പൗരത്വ പട്ടികയില്‍ വരന്റെ പേരില്ല; പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയപ്പോള്‍ വരനും വധുവും ഒളിച്ചോടി

ഈ വിവാഹം നടന്നാൽ ഭാവിയിലുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങള്‍ ഭയന്നാണ് വിവാഹത്തില്‍നിന്ന് പിന്മാറിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.