ചെമ്പോസ്‌കിയും ചെമ്പോസ്‌കനും; പരസ്പരം വിവാഹവാർഷിക ആശംസ നേർന്ന് ചെമ്പനും ഭാര്യ മറിയവും

2020 ഏപ്രില്‍ 28നാണ് ചെമ്പൻ വിനോദ് കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെ വിവാഹം ചെയ്തത്.