എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റുപോയവര്‍ക്ക് സാന്ത്വനവുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്റെ തോറ്റ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുമായെത്തി

ഇത്രയും വലിയ വിജയ ശതമാനം സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയിട്ടും തോറ്റുപോയ കുട്ടികള്‍ക്ക് ആശ്വാസവുമായി പണ്ട് എസ്.എസ്.എല്‍്‌സിക്ക് താന്‍ തോറ്റ സര്‍ട്ടിഫിക്കറ്റുമായി