നരേന്ദ്രമോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ പദ്ധതിക്ക് പ്രതിസന്ധി: 70 ഓളം ശാസ്ത്രജ്ഞര്‍ക്ക് കോവിഡ്

കോവിഡ് കാരണം ഗഗന്‍യാന്‍ പദ്ധതിയുടെ റോക്കറ്റ് നിര്‍മാണം മുന്‍ നിശ്ചയിച്ചതു പോലെ മുന്നോട്ടു പോകുന്നില്ല...