എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ”ഭയം” : ഐഷ സുൽത്താന

ലക്ഷദ്വീപിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു ദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.