ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റം രാജ്യം ഫാസിസത്തിന് കീഴ്പ്പെട്ടു എന്നതിനുള്ള തെളിവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൽഹി കലാപത്താൽ വിറങ്ങലിച്ചപ്പോൾ അവിടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ജുഡീഷ്യറി മാത്രമാണ്.

ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു; ഇന്ത്യയിലെ ജനങ്ങളാണിനി പ്രതികരിക്കേണ്ടത്: വി എസ് അച്യുതാനന്ദന്‍

ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസത്തിന്‍റെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ ഇന്ത്യയിലെ ജനങ്ങളാണിനി പ്രതികരിക്കേണ്ടത്.