എന്തുകൊണ്ട് കാര്‍ഷിക നിയമം പിന്‍വലിക്കുന്നില്ല; മോദിക്കെതിരെ ട്വിറ്റർ പോളുമായി രാഹുൽ ഗാന്ധി

മോദി കര്‍ഷക വിരുദ്ധനായതിനാല്‍, ക്രോണി ക്യാപിറ്റലിസം നയിക്കുന്നതിനാല്‍, ധിക്കാരിയായതിനാല്‍, മുകളില്‍ പറഞ്ഞവയെല്ലാം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 20 ദശലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കും; രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി

ഏത് രീതിയിലും കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും, അവഹേളിക്കാനും കേന്ദ്രസര്‍ക്കാര്‍ പലവഴികളും സ്വീകരിച്ചു.