50 ലക്ഷം രൂപയും 117 ഗ്രാം സ്വർണവും; സ്വത്തുക്കൾ മുഴുവൻ രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി

രാഹുൽ ഗാന്ധിയുടെ ചിന്തകളും ആശയങ്ങളും ഇഷ്ടമായതിനാലാണ് അവർ തൻ്റെ സ്വത്തുക്കൾ കോൺഗ്രസ് നേതാവിനു സമർപ്പിച്ചത്