പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയ്ക്ക് വിലക്കുമായി ടീക്കാറാം മീണ: മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി

മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനുമായി ഇന്ന് വൈകിട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്

മദ്യത്തിനെതിരെ പോരാടിയ വി എം സുധീരന്റെ വീടിനു സമീപത്ത് മദ്യവില്‍പ്പനശാല വരുന്നു; സംഭവത്തില്‍ ഗൂഡാലോചനയെന്ന് ആരോപണം

മദ്യനിരോധനത്തിനായി മുന്‍നിരയില്‍ നിന്ന് പോരാട്ടം നടത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വീടിന് അടുത്ത് മദ്യവില്‍പ്പനശാല വരുന്നു.

ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു

ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണ് നടപടി. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് നടത്തിയ

കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന 100 കോടി രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്‍ ജി.ദിനേശ് ലാലിനെ സ്ഥലംമാറ്റി

കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന 100 കോടി രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അഴിമതി പുറത്തു കൊണ്ടുവന്ന മൂന്നംഗ അന്വേഷണ സംഘത്തിനു

മദ്യപാനികള്‍ക്ക് ക്യൂനില്‍ക്കാതെ മദ്യം തെരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ രണ്ട് സെല്‍ഫ് സര്‍വ്വീസ് കൗണ്ടറുകള്‍ തുറന്നു

സര്‍ക്കാര്‍ മദ്യനിരോധന നടപടികളുമായി മുന്നോട് പോകുമ്പോള്‍ തലസ്ഥാന നഗരിയില്‍ മദ്യപാനികളെ സന്തോഷിപ്പിച്ച് കണ്‍സ്യൂമര്‍ഫെഡ് രംഗത്തെത്തി. മദ്യപാനികളുടെ ഇഷ്ടബ്രാന്റുകള്‍ ഇനി ക്യുവില്ലാതെ

വെബ്‌സൈറ്റില്‍ നിന്നും ഇഷ്ടപ്പെട്ട മദ്യം ബുക്ക് ചെയ്ത് പണമടച്ചാല്‍ ലഭിക്കുന്ന നമ്പരുമായി കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലയില്‍ ചെന്നാല്‍ ക്യു നില്‍ക്കാതെ മദ്യം വാങ്ങാം

ഇനി ക്യു നില്‍ക്കാതെ ഓണ്‍ലൈനായി അടച്ച ബില്ല് കാണിച്ച് മദ്യം വാങ്ങാം. ഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവമായി കണ്‍സ്യൂമര്‍ഫെഡ്

വിലനിയന്ത്രണം: കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അറിയിച്ചു. തിരുവനന്തപുരം