ശിശു ക്ഷേമ സമിതിയിൽ നിന്നും അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി കുടുംബ കോടതി

വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂര്‍വതയ്ക്കും കോടതി ഇന്ന് സാക്ഷ്യം വഹിച്ചു.

അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കൽ; ഉദ്യോഗസഥർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു

ഇവർ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.

കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരത്തിലേക്ക്

ഈ പ്രശ്നത്തിൽ സിപിഎം അടക്കം പ്രതിക്കൂട്ടിൽ നിൽക്കെയാണ് അനുപമ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.

സ്കൂൾ അടച്ചതിനു പിന്നാലെ മക്കളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കൾ: മൂന്നു മാസങ്ങൾക്കിടെ അധികൃർ തടഞ്ഞത് അഞ്ച് ബാലവിവാഹങ്ങൾ

ബാലവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അധികൃതര്‍ അവരുടെ മാതാപിതാക്കളെ കണ്ട് ഉപദേശിച്ച ശേഷമാണ് ശ്രമങ്ങള്‍ പരാജയപ്പെട്ടത്...

Page 1 of 41 2 3 4