ബ്രിട്ടനില്‍ മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ലേലത്തിന് വെച്ചു; ലഭിച്ചത് രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ

കണ്ണടയുടെ ലേലം നടത്തിയ 'ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്' എന്ന കമ്പനിക്ക് ഒരു കത്തിലൂടെയായിരുന്നു കണ്ണട കൈവശമുള്ള കാര്യം ഒരാള്‍ അറിയിക്കുന്നത്.

‘ട്രംപ് എക്സ്റ്റസി പില്‍’ ട്രംപിന്റെ ഡ്യൂപ്പോ ? സംഭവം ഇതാണ്

കഴിഞ്ഞ ദിവസം ബെഡ്‌ഫോര്‍ഡ്ഷയറില്‍ മുപ്പതുകാരനായ യുവാവ് ഇത്തരത്തിലുള്ള ഗുളികകളുമായി പിടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 'ട്രംപ് എക്സ്റ്റസി പില്‍' എന്ന പേരില്‍

അമേരിക്കയിലും ബ്രിട്ടനിലും കു​ടു​ങ്ങി​യ​വ​രുമായി വിമാനങ്ങൾ പാ​കിസ്താ​നി​ലേ​ക്ക് തി​രി​ച്ചു:അമേരിക്കയിലുള്ളവർക്ക് വിമാനം വിട്ടു നൽകിയത് ട്രംപ് ഭരണകൂടം

ആ​റ് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​വ​രെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ പാ​കിസ്താ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്....

ബ്രിട്ടീഷ് പ്രധാനമന്ത്രി കൊവിഡ് മുക്തനായ പിന്നാലെ കാമുകി ആണ്‍കുട്ടിക്ക് ജന്മം നല്‍കി

ദമ്പതികള്‍ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ലണ്ടനിൽ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് കുട്ടി ജനിച്ചത്.

കേരളത്തിലെ ആരോഗ്യമേഖലയിലെയെക്കുറിച്ച് പറയാന്‍ ജന്മനാട്ടിൽ തിരികെയെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് നൂറുനാവ്

ജന്മനാട്ടില്‍ വിമാനക്കമ്പനി ജീവനക്കാര്‍ വന്‍ കയ്യടികളോടെയാണ് ഇവരെ സ്വീകരിച്ചത്. ചെറിയ കാര്യങ്ങള്‍ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് തിരിച്ചറിയാന്‍ കൊറോണക്കാലത്തെ യാത്ര

ബ്രിട്ടനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊവിഡ് ബാധിച്ച്‌ മരിച്ചു

ബ്രിട്ടണിൽ കൊവിഡ് ബാധയെ തുടർന്ന് മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു. കോഴിക്കോട് ചെമ്പനോട് സ്വദേശിയായ കുന്നേക്കാട് സിദ്ധാർഥ് ആണ്

ഇന്ത്യയിലുള്ള ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ ചാര്‍ട്ടേഡ് വിമാനം അയക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍

ഇന്ത്യയിലെ അഹമ്മദാബാദ്, അമൃത്സര്‍, ഡല്‍ഹി, മുംബൈ, ഗോവ , ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നായിരിക്കും ലണ്ടനിലേക്ക് വിമാന സൗകര്യം ഒരുക്കുക.

ഇതൊരു മധുര പ്രതികാരം; 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകൾ നൽകി വിയറ്റ്നാം

യുഎസിന് 4,50,000 സുരക്ഷ സ്യൂട്ടുകളും നല്‍കിയ വിയറ്റ്‌നാം അടുത്തതായി ഇന്ത്യയ്ക്കും ആരോഗ്യ രക്ഷ ഉപകരണങ്ങള്‍ നല്‍കും.

Page 1 of 31 2 3