ആന്ധ്രയില്‍ നാളെ ബന്ദ്

തെലങ്കാന ബില്‍ പാസാക്കിയതിനെതിരെ ആന്ധ്രയില്‍ നാളെ ബന്ദ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഢിയാണ് ബന്ദിന് ആഹ്വാനം ചെയ്തു.