പോളിംഗ് ബൂത്തില്‍ പാര്‍ട്ടി ചിഹ്നം ധരിച്ചെത്തിയ അജയ് റായിക്കെതിരേ കേസ്

വാരാണസി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരേ പാര്‍ട്ടി ചിഹ്നം ആലേഖനം ചെയ്ത കുര്‍ത്ത ധരിച്ചു വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ്