ഇസ്ലാം സംഗീതത്തിന് എതിര്; അഫ്ഗാനിലെ പ്രശസ്ത നാടോടി ഗായകനെ കൊലപ്പെടുത്തി താലിബാന്‍

വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തു കൊണ്ടുവന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫ്ഗാന്‍ മുന്‍ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബി ട്വിറ്ററില്‍ എഴുതി.