സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കായി വൈഫൈ സംവിധാനമൊരുക്കി ആം ആദ്മി

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കര്‍ഷകര്‍ ആവശ്യപ്പെട്ടതോടെയാണ് സിംഗു അതിര്‍ത്തിയില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ജയം ആംആദ്മിക്ക് തന്നെ; എക്‌സിറ്റ്പോളുമായി റിപ്പബ്ലിക് ടിവി

ശക്തമായ പോരാട്ടം കാഴ്ചവെക്കും എന്ന് അവകാശപ്പെടുന്ന ബിജെപിക്ക് 9 മുതല്‍ 21 സീറ്റു വരെയാണ് വിജയ സാധ്യത കല്‍പ്പിക്കുന്നത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം നാളെ അവസാനിക്കും; റാലികളുമായി മോദിയും രാഹുലും പ്രിയങ്കയും

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു റാലികള്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര

വിവി പാറ്റിലെ എണ്ണവും വോട്ടിങ് മെഷീനിലെ വോട്ടുകളുടെ എണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: ആം ആദ്മി പാർട്ടി

ഡൽഹിയിൽ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നുള്ള തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍

ഗംഭീര്‍ ഇത്രയും തരംതാണ പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഈസ്റ്റ് ഡൽഹി ആം ആദ്മി സ്ഥാനാര്‍ത്ഥി അതിഷി

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കെജ്രിവാളിനെയും അതിഷിയെയും വെല്ലുവിളിക്കുന്നതായി ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

നമോ ടിവിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക്; സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോ എന്ന് നിരീക്ഷിക്കും

പ്രധാനമായും രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള ആരോപണം.