ഡ്രസ്സിങ് റൂമിനുള്ളില്‍വെച്ച്‌ ട്രംപ് പീഡിപ്പിച്ചെന്ന്‌ അമേരിക്കന്‍ എഴുത്തുകാരി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി. മാഗസിന്‍ കോളമിസ്റ്റായ ഇ. ജീന്‍ കരോളാണ് ട്രംപ് ന്യൂയോര്‍ക്കിലെ ആഡംബര ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി …

ഇറാന് മുകളിൽ പറക്കാൻ പേടി: അമേരിക്കന്‍ വിമാനക്കമ്പനി മുംബൈയിലേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു

കഴിഞ്ഞ ദിവസം അമേരിക്കയുടെ ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടിരുന്നു….

ഇത് രാവണന്റെ ലങ്ക; ശ്രീലങ്ക ആദ്യമായി വിക്ഷേപിച്ച സാറ്റലൈറ്റിന്‍റെ പേര് – ‘രാവണ1’

മഹാഭാരതത്തില്‍ രാവണന്‍ ലങ്കയിലേക്ക് കടത്തിയ സീതയെ വീണ്ടെടുക്കുന്നതിനായാണ് പിന്നീട് രാമ-രാവണ യുദ്ധം നടക്കുന്നത്.

മൃഗ സ്നേഹം അമിതമായാല്‍; വീട്ടില്‍ വളര്‍ത്തുന്ന നായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് കവിളും ചുണ്ടും മൂക്കും നഷ്ടപ്പെട്ടു

ജോലിക്ക് പോയശേഷം തിരിച്ചെത്തിയ യുവതിയെ കണ്ടയുടനെ തന്നെ നായ കുരയ്ക്കുകയും അക്രമാസക്തമാവുകയും ചെയ്തു.

അതിർത്തി കടന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവച്ചു വീഴ്ത്തിയതോടെ ഇറാനെ ആക്രമിക്കാൻ ട്രംപിൻ്റെ ഉത്തരവ്; വിമാനങ്ങളും കപ്പലുകളും ഒരുക്കി നിർത്തി ഇറാൻ: ഉത്തരവ് പിൻവലിച്ച് അമേരിക്ക

വ്യാഴാഴ്ച രാത്രി ആക്രമണം നടത്താനായിരുന്നു തീരുമാനം….

ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്ക് പങ്ക്; യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു

സൗദിയിലെ ഭരണകൂടം നടത്തിയ ഈ കൃത്യം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ആഗ്നസ് വ്യക്തമാക്കി.

കോടീശ്വരൻ നൽകിയ 63 കോടിയുടെ ഓൺലൈൻ കൊട്ടേഷൻ: കൌമാരക്കാരി കൊലപ്പെടുത്തിയത് ആത്മസുഹൃത്തിനെ

ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്

ജപ്പാനിൽ സമുദ്രത്തിനടിയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ആണവ വൈദ്യുത നിലയത്തിലെ റിയാട്കറുകള്‍ അടച്ചു

തീരപ്രദേശങ്ങളായ യമഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ നഗരങ്ങളില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മുഹമ്മദ് മുർസി വിചാരണയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

പശ്ചിമേഷ്യയില്‍ സംഭവിച്ച മുല്ലപ്പൂ വിപ്ലവാന്തരം ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയാണ് മുര്‍സി….

20 ലക്ഷത്തോളം ആളുകള്‍ തെരുവില്‍ പ്രക്ഷോഭം നടത്തവേ രോഗിയുമായി ആംബുലന്‍സ്; നിമിഷനേരത്തില്‍ വഴിയൊരുക്കി അത്ഭുതം തീര്‍ത്ത് ഹോങ്കോങ്ങ് ജനത

ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന ഹോങ്കോങ്ങിലെ വിവാദമായ ചൈനയുമായുള്ള കുറ്റവാളി കൈമാറ്റ ബില്ലിനെതിരേ നടക്കുന്ന സമരമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച. ഇരുപത്രോ ലക്ഷത്തില്‍ കൂടുതല്‍ പ്രക്ഷോഭകര്‍ തെരുവ് കയ്യടിക്കിയിരിക്കെ …