6,6,6….; ഐപിഎലില്‍ വീണ്ടും ചരിത്രമെഴുതി ധോണി

ഐപിഎലില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകള്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. …

ഡൽഹിക്കെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന് 12 ലക്ഷം രൂപ പിഴയും കിട്ടി

കൂടുതൽ സമയം ഓവര്‍നിരക്കിൽ എടുത്തതിനെ തുടര്‍ന്ന് ഈ സീസണില്‍ ആദ്യമായാണ് പഞ്ചാബ് ശിക്ഷവാങ്ങുന്നത്.

ബാംഗ്ലൂരും കൊല്‍ക്കത്തയും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ വാതുവെപ്പ്; ഏഴുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത സിറ്റി പോലീസ് ഡിറ്റക്ടീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും നടന്നത്.

താരങ്ങൾക്ക് വേണ്ടത് ഏകാഗ്രത; ലോകകപ്പ് ക്രിക്കറ്റിൽ കളിക്കാര്‍ക്കൊപ്പം കാമുകിമാരും ഭാര്യമാരും വേണ്ടെന്ന് ബിസിസിഐ തീരുമാനം

ടൂർണമെന്റിൽ ആരംഭം മുതല്‍ ഭാര്യമാരെ അനുവദിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

മീ ടു: അജയ് ദേവ്ഗണിനെ പൊളിച്ചടുക്കി തനുശ്രീ ദത്ത

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ നട്ടെല്ലില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നതെന്ന് മീടു വെളിപ്പെടുത്തലുകള്‍ക്കു തുടക്കമിട്ട നടി തനുശ്രീ ദത്ത. ദേ ദേ പ്യാര്‍ സെ എന്ന പുതിയ ദേവ്ഗണ്‍ …

ക്രിക്കറ്റ് ലോകകപ്പ്; ആതിഥേയരായ ഇംഗ്ലണ്ട് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

ജന്മംകൊണ്ട് വെസ്റ്റ് ഇൻഡീസ്കാരനായ ജോഫ്ര ആർച്ചർ എല്ലാ കടമ്പകളും പിന്നിട്ട് അടുത്തിടെ ബ്രിട്ടീഷ് പൗരത്വം നേടിയിരുന്നു.

നേഗിക്ക് ഓവര്‍ കൊടുക്കാന്‍ നെഹ്‌റ വിളിച്ചുപറഞ്ഞു; അനുസരിച്ച കോലിക്ക് പണികിട്ടി!

മുംബൈ ഇന്ത്യന്‍സിനെതിരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. മത്സരശേഷം നേഗിയെ 19ാം ഓവര്‍ ഏല്‍പ്പിച്ച ബാംഗ്ലൂരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഡെത്ത് ഓവറില്‍ …

ലോകകപ്പില്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ പന്തെറിയാന്‍ തനിക്ക് പേടിയെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ

ജയിക്കാനായി രണ്ടോവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെ പവന്‍ നേഗിയെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 22 റണ്‍സടിച്ചാണ് പാണ്ഡ്യ മുംബൈക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

ജനങ്ങളോട് വോട്ട് ചെയ്യാന്‍ പറഞ്ഞ് ദ്രാവിഡ്; പക്ഷേ ദ്രാവിഡിന്‌ വോട്ട് ഇല്ല!

കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. എന്നാൽ ദ്രാവിഡിന് ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ …