സംസ്ഥാനത്ത് ഭീതി പടര്‍ത്തി ഷിഗെല്ല രോഗബാധ: ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴ ശക്തമായതോടെ പനിക്കൊപ്പം പുതിയൊരു വയറിളക്ക ബാക്ടീരിയ രോഗത്തിന്റെ ഭീതിയിലാണ് സംസ്ഥാനം. പേര് ഷിഗല്ലെ വയറിളക്കം. സാധാരണ വയറിളക്കം വൈറസ് ബാധ മൂലമാണുണ്ടാവുന്നതെങ്കില്‍ ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാവുന്ന …

‘പൊന്നാങ്ങളയായി’ വീണ്ടും കെഎസ്ആര്‍ടിസി; പുലര്‍ച്ചെ സ്‌റ്റോപ്പിലിറങ്ങിയ വീട്ടമ്മയ്ക്കു ഭര്‍ത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

പുലര്‍ച്ചെ വിജനമായ സ്റ്റോപ്പില്‍ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭര്‍ത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു …

ഡോക്ടര്‍ പ്രസവിച്ചത് പൂന്തോട്ടത്തില്‍: ലൈവായി കണ്ടത് പത്തുലക്ഷം പേര്‍

ജര്‍മനിയിലെ ഹാല്ലെയിലുള്ള 36കാരിയായ ഡോക്ടര്‍ സാറാ സ്‌ക്മിഡ് തന്റെ ആറാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത് വീട്ടിലെ പൂന്തോട്ടത്തില്‍ വച്ച്. പ്രസവം ലൈവായി കണ്ടതാകട്ടെ പത്തുലക്ഷം പേരും. പ്രസവത്തെ …

എന്തിനാണ് മുസ്‌ലീങ്ങള്‍ തലയില്‍ തൊപ്പി വെക്കുന്നത്; ഹൃദയം നിറയ്ക്കും മറുപടി

ഒരു ഉത്തരേന്ത്യന്‍ യുവതിക്ക് ഊബര്‍ യാത്രക്കിടെ ഉണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മേഘ്‌ന അത് വാനി എന്ന യുവതി ജൂലൈ ഏഴിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് …

മിസ്റ്റര്‍ ബീന്‍ അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത: ആ ലിങ്കില്‍ ക്ലിക് ചെയ്താല്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഹാക്ക് ചെയ്യപ്പെടും

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുളള മിസ്റ്റര്‍ ബീന്‍ എന്ന പേരില്‍ അറിയപ്പെടുന്ന റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത. ലോസ് ആഞ്ചല്‍സിലുണ്ടായ കാര്‍ അപകടത്തില്‍ റോവന്‍ മരിച്ചെന്നാണ് പ്രചരണം. ഫോക്‌സ് …

കൃത്യസമയത്ത് ഓഫീസിലെത്താന്‍ വേണ്ടി ജീവനക്കാരന്‍ നടന്നത് 32 കിലോ മീറ്റര്‍: വിവരമറിഞ്ഞ സിഇഒ തന്റെ സ്വന്തം കാറ് സമ്മാനമായി നല്‍കി: വീഡിയോ

അമേരിക്കയിലെ പെല്‍ഹാമിലാണ് തൊഴിലാളിയുടെ ആത്മാര്‍ത്ഥതയ്ക്ക് മുതലാളിയുടെ മനം നിറഞ്ഞ അംഗീകാരം ലഭിച്ചത്. വാള്‍ട്ടര്‍ കാര്‍ എന്ന കോളേജ് വിദ്യാര്‍ത്ഥി തന്റെ പുതിയ ജോലിയുടെ ആദ്യദിനം തന്നെയാണ് 32 …

പതിനഞ്ചാണ്ടിന് ശേഷം വീണ്ടും അവിശ്വാസപ്രമേയം

സര്‍ക്കാരിന് എല്ലായ്‌പ്പോഴും ലോക്‌സഭയില്‍ ഭൂരിപക്ഷപിന്തുണ ഉണ്ടായിരിക്കണം. അത് ഇല്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉപാധിയാണ് അവിശ്വാസപ്രമേയം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും. സര്‍ക്കാരിന് ഭൂരിപക്ഷം …

ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ ഇമാമും അഭിഭാഷകയും തമ്മില്‍ ‘പൊരിഞ്ഞ തല്ല്’: വീഡിയോ

മുത്തലാഖിനെക്കുറിച്ചുള്ള സീ ഹിന്ദുസ്ഥാന്‍ ചാനല്‍ ചര്‍ച്ചക്കിടെയാണ് ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ് അഷ്‌റദും സുപ്രീം കോടതി അഭിഭാഷകയായ ഫറാ ഫൈസിയും തമ്മില്‍ അടിയുണ്ടായത്. മുത്തലാഖ് വിഷയത്തില്‍ …

കൊട്ടാരം പോലൊരു വിമാനം: അകത്തെ കാഴ്ചകള്‍ അമ്പരപ്പിക്കുന്നത്

റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്റെ അത്യാധുനിക ആഡംബര വിമാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വിമാനമാണ് പുടിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. 4780 കോടിയാണ് വിമാനത്തിന്റെ …

”ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ച സ്‌കൂളുകള്‍”

നാളെ സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?. കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളികള്‍ക്ക് അറിയേണ്ടത് ഈ ഒരേ ഒരു കാര്യം മാത്രമായിരുന്നു. നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് മാത്രം അറിയാനായി ന്യൂസ് …