ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണം; പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം: സംവിധായകൻ സുദീപ്തോ സെൻ

നമ്മുടെ രാജ്യം മുഴുവൻ കേരള സ്റ്റോറി സിനിമയുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തണം. കേന്ദ്രസർക്കാർ ഇതിനായി നികുതിയിൽ ഇളവ് വരുത്തണം.