തെളിഞ്ഞ ആകാശത്ത് രാത്രിയിൽ സ്പൈറല്‍ ആകൃതിയില്‍ നീല നിറത്തില്‍ വിചിത്ര വസ്തു; ജപ്പാനിൽ കണ്ടത് അന്യഗ്രഹജീവികളുടെ പറക്കും തളിക?

സ്പേസ് എക്സ് വിക്ഷേപണത്തിനിടെ പുറന്തള്ളപ്പെട്ട ശീതീകരിച്ച റോക്കറ്റ് ഇന്ധനമാണെന്നാണ് നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററി ഓഫ് ജപ്പാൻ