ബീഹാറിൽ എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു; കോച്ചുകളില്ലാതെ കിലോമീറ്ററുകളോളം ഓടി

ഒരു യാത്രക്കാരനും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്