അയോധ്യയിലെ രാമജന്മഭൂമി സമുച്ചയം തകർക്കുമെന്ന് ഭീഷണി
വ്യാഴാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര പരിസരത്ത് സ്‌ഫോടനം നടത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.