ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് മലയാള സിനിമയിൽ എല്ലാവർക്കുമറിയാം:ജി സുരേഷ് കുമാർ

അവരുടെ ജോലികഴിഞ്ഞ് വീട്ടിൽ പോയ ശേഷം അവർക്ക് എന്തും ചെയ്യാം, ഞങ്ങളുടെ കാര്യമല്ല അത്. മയക്കുമരുന്ന് ഉപയോഗിച്ച് ജോലി തടസ്സപ്പെടുത്താതെയിരുന്നാൽ