പഞ്ചാബിലെ വാഗാ അതിർത്തിയിൽ പിടിച്ചെടുത്തത് 2000 വർഷം പഴക്കമുള്ള ബുദ്ധ ശിൽപം

1972ലെ കസ്റ്റംസ് ആക്ട് ആന്റ് ആർട്ട് ട്രഷർ ആക്ട് പ്രകാരമാണ് ശിലാശിൽപം പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.