
വിശപ്പിനേക്കാൾ വലുതല്ല കൊറോണ: ഉത്തർപ്രദേശിൽ തിരിച്ചെത്തിയവർ ജോലി തേടി ട്രയിൻ കയറുന്നു
രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുമ്പോഴാണ് തൊഴിലാളികൾ ജോലി അന്വേഷിച്ച് സ്വന്തം നാട്ടിൽനിന്നും മടങ്ങുന്നത്. യുപിയിൽ തൊഴിലുകളുടെ അഭാവത്തിലാണ് മറ്റ്