ഉറുമ്പരിച്ച നിലയില്‍ കോവളത്ത് ഹോട്ടലിൽ യുഎസ് പൗരന്‍; നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലേക്കുള്ള അന്തേവാസിയായാണ് ഇയാള്‍ കേരളത്തിലെത്തിയത്.