10 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പടെ കൊല്ലും; തിരുവഞ്ചൂരിന് വധഭീഷണി

തലസ്ഥാനത്തെ എം എല്‍ എ ഹോസ്റ്റലിലെ തിരുവഞ്ചൂരിന്റെ വിലാസത്തില്‍ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍