സ്പീക്ക്അപ്‌വാരിയേഴ്‌സ്: ചാനലില്‍ കോണ്‍ഗ്രനിനായി സംസാരിക്കാന്‍ വക്താക്കളെ കണ്ടെത്താന്‍ പുതിയ പദ്ധതി

രാജ്യത്തെ നിലവിലെ സാഹചര്യങ്ങളിൽ കോണ്‍ഗ്രസ് ഉയർത്തുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന വീഡിയോ തയ്യാറാക്കാനാണ് പ്രവര്‍ത്തകരോടും ജനങ്ങളോടും പാർട്ടി ഇതിനായി ആവശ്യപ്പെടുന്നത്.