കോവിഡ്: ഷാര്‍ജയില്‍ വിമാന യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ച് എയർ അറേബ്യ

ഇനിമുതല്‍ യു എ ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാന്‍ സാധിക്കും.

ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു, എന്നെ സഹായിക്കണം; ട്വിറ്ററില്‍ വീഡിയോയുമായി വീട്ടമ്മ

വീഡിയോയില്‍ ഇവരുടെ മുഖത്ത് മര്‍ദനമേറ്റ പാടുകള്‍കാണാന്‍ സാധിക്കും.ഇടതുവശത്തെ കണ്ണില്‍ നിന്ന് ചോരയും വരുന്നുണ്ട്.

യുഎഇയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലില്‍

കല്‍ബയില്‍ വില്ലകളുടെ സമീപം ബസ് ഓടിക്കൊണ്ടിരിക്കവേ എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.

കളഞ്ഞുകിട്ടിയ രണ്ട് ലക്ഷത്തോളം രുപ വിലമതിക്കുന്ന സൗദി റിയാല്‍ പോലീസില്‍ ഏല്‍പ്പിച്ച മലയാളി യുവാവിന് ഷാര്‍ജ പോലീസിന്റെ ആദരം

കിട്ടിയ രണ്ട് ലക്ഷത്തോളം രുപ വിലമതിക്കുന്ന സൗദി റിയാല്‍ വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയെങ്കിലും അതു സ്വന്തമാക്കാതെ പൊലീസില്‍ ഏല്‍പ്പിച്ച

മലയാളിയുടെ വിലകളയാന്‍ എവിടെയും കാണും ഇങ്ങനെയൊരാള്‍; ഷാര്‍ജയില്‍ കൂടെ താമസിച്ചിരുന്നവരുടെ വിലപിടിപ്പുള്ള സാധനങ്ങളുമായി മലയാളി മുങ്ങി

ഷാര്‍ജയില്‍ കൂടെ താമസിച്ചിരുന്നവരുടെ വിലയേറിയ സാധനങ്ങളുമായി മലയാളി മുങ്ങിയതായി പരാതി. ആറ്റിങ്ങല്‍ സ്വദേശി ഷാന്‍സലീമിന് എതിരേയാണ് സുഹൃത്തുക്കള്‍ ഷാര്‍ജ പോലീസില്‍

ഹൈന്ദവ ശ്മശാനം പ്രവര്‍ത്തനമാരംഭിച്ചു

ഷാര്‍ജയില്‍ പുതിയതായി പണികഴിപ്പിച്ച ഹൈന്ദവ, സിഖ് ശ്മശാനം പ്രവര്‍ത്തനമാരംഭിച്ചു. രാജകുടുംബാംഗവും ഷാര്‍ജ പൊതുമരാമത്ത് വകുപ്പ് ഡയറക്ടര്‍ ജനറലുമായ ശൈഖ് ഖാലിദ്

ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഷാർജയിൽ ഇന്ന് സമാപനം

ഷാർജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യവിഭാഗം കേരള ചലച്ചിത്ര അക്കാദമിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് നടത്തിവരുന്ന ഹ്രസ്വ ചലച്ചിത്രോത്സവം

ഷാർജയിൽ കനത്ത മൂടൽ മഞ്ഞ്:വിമാനങ്ങൾ തിരിച്ചു വിട്ടു

ഷാർജ:കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഷാർജയിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ തിരിച്ചു വിട്ടു.എയർ അറേബ്യ വിമാനങ്ങളാണ് തിരികെ വിട്ടത്.അജ്മാൻ,അബുദാബി എമിറേറ്റുകളിലും മൂടൽ

Page 1 of 21 2