ലക്ഷദ്വീപ്: സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഭരണകൂടം; ശുപാർശ നൽകി

ദ്വീപിലെ ഗ്രാമ വികസന വകുപ്പിനെയും, ഡിആർഡിഎയും ലയിപ്പിക്കാൻ കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര ശുപാർശ നൽകി.

കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

സംസ്ഥാനങ്ങളുടെ മേല്‍ വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

യുഎഇയിൽ ഇനിമുതൽ സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരെയും ശമ്പളവും വെട്ടികുറക്കാം; ഉത്തരവിറങ്ങി

ഒരു സ്ഥാപനത്തിൽ ജോലി നഷ്ടമാകുമ്പോൾ ജീവനക്കാർക്ക് മറ്റിടങ്ങളിൽ ജോലി ലഭിക്കുന്നതിനാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നത്.

സച്ചിന്റെ എക്സ് കാറ്റഗറി സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു

സംസ്ഥാനത്തെ പ്രമുഖർക്കുള്ള സുരക്ഷ ഭിഷണിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സമിതിയുടെ നിര്‍ദേശപ്രകാരമാണ് സർക്കാർ സച്ചിന്റെ സുരക്ഷ കുറച്ചത്.

രാജ്യത്തെ പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ല്‍ നിന്ന് 18ആക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

അതേപോലെ തന്നെ നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്.