നിലവാരമില്ല; പതഞ്ജലിയുടെ കടുക് എണ്ണ പരിശോധനയ്ക്ക് വിധേയമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

ലാബില്‍ പരിശോധനയ്ക്കായി എത്തിച്ച അഞ്ച് സാംപിളുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി രാജസ്ഥാനിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.