വിവാഹം കഴിഞ്ഞ് 13 ദിവസത്തിന് പിന്നാലെ ഭർത്താവിനെതിരെ പീഡന പരാതിയുമായി പൂനം പാണ്ഡെ

ഭർത്താവ് തന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന നടി പൂനം പാണ്ഡെയുടെ പരാതി