ആഘോഷമല്ല, അതിജീവനം; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ
സാധാരണ പെരുന്നാൾ ദിനത്തെ പുതുവസ്ത്രങ്ങളണിഞ്ഞ് വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്.